“രജനീകാന്ത് വിശ്വസിക്കുന്നത് ഹിന്ദുത്വത്തിലല്ല, ഹിന്ദു ധർമ്മത്തിൽ” : അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് കരാട്ടെ ത്യാഗരാജൻ
രജനീകാന്തിന്റെ രാഷ്ട്രീയ മൂല്യങ്ങളെക്കുറിച്ച് സൂചന നൽകി വിശ്വസ്ത അനുചരനായ കരാട്ടെ ത്യാഗരാജൻ. രജനികാന്ത് വിശ്വസിക്കുന്നത് ഹിന്ദുത്വത്തിലല്ല ഹിന്ദു ധർമ്മത്തിലാണെന്നാണ് ത്യാഗരാജൻ പറയുന്നത്. പ്രതിപക്ഷനേതാവും ഡി.എം.കെ തലവനുമായ എം.കെ ...