”അച്ഛാ തിരിച്ചു വരൂ, എനിക്ക് വേറെ ഒന്നും വേണ്ട, അച്ഛനെ മാത്രം മതി”; നോവായി 10 വയസ്സുകാരി പവനയുടെ വാക്കുകൾ; മകനെ ഓർത്ത് താൻ ഏറെ അഭിമാനിക്കുന്നുവെന്ന് രജൗരിയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച നീലം സിംഗിന്റെ പിതാവ്
''അച്ഛാ എന്താണ് എഴുന്നേൽക്കാത്തത്, എനിക്ക് വേറെ ഒന്നും വേണ്ട, അച്ഛൻ തിരികെ വരൂ'' കണ്ട് നിൽക്കുന്ന ആരുടേയും കണ്ണുകൾ ഈറനണിയിക്കുന്നതായിരുന്നു 10 വയസ്സുകാരി പവന ചിബ്ബിന്റെ വാക്കുകൾ. ...