rajpath

ബ്രിട്ടീഷ് കാലത്തെ പേരുകൾ ഇനി വേണ്ട; ഡൽഹിയിലെ രജ്പഥ് ഇനി കർത്തവ്യ പഥ്; പേര് മാറ്റത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു

ന്യൂഡൽഹി: ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ദുഷിച്ചുനാറിയ അടയാളങ്ങൾ തൂത്തെറിയുകയാണ് നരേന്ദ്രമോദി സർക്കാർ. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നവീകരിച്ച രജ്പഥ് അടുത്ത ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി തുറക്കും. രജ്പഥും ...

കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിക്കെതിരെ പരാതി; രാജ്പഥ് വികസനം സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ഡല്‍ഹി: കൊറോണ ബാധയെ തുടര്‍ന്ന് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും കോടികള്‍ ചെലവഴിക്കുന്ന രാജ്പഥ് വികസനം അടിയന്തര ആവശ്യമല്ലാത്തതിനാല്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി ...

രാജ് പഥ് നവീകരിക്കുന്നു: കരാർ അഹമ്മദാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയ്ക്ക്

ഡൽഹിയിലെരാജ് പഥ്  നവീകരിക്കുന്നു. അഹമ്മദാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയ്ക്കാണ് കരാർ നൽകിയിരിക്കുന്നത്. എച്ച്‌സിപി ഡിസൈൻ, പ്ലാനിങ് ആൻഡ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് കരാർ നല്കിയത്. ...

യോഗദിനാഘോഷത്തിൽ ഉപരാഷ്ട്രപതി പങ്കെടുത്തില്ല, ക്ഷണം ലഭിച്ചില്ലെന്ന് വിശദീകരണം

അന്താരാഷ്ട്ര യോഗദിനാഘോഷത്തിൽ ഉപരാഷ്ട്രപതി ഹമീദ് അൻസാരി പങ്കെടുത്തിരുന്നില്ല.ബിജെപി ജനറൽ സെക്രട്ടറി രാം മാധവാണ് അൻസാരി എത്താഞ്ഞതിലുള്ള പ്രതിഷേധം ട്വിറ്ററിലൂടെ രേഖപ്പെടുത്തിയിരുന്നു. ശാരീരികമായ അസ്വസ്ഥയുള്ളതിനാലാണെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. ...

യോഗാദിനം ചരിത്രമാക്കാന്‍ രാജ്യമൊരുങ്ങി: മെഗാ യോഗ പ്രദര്‍ശനത്തിനൊരുങ്ങി രാജ്പഥ്

ഡല്‍ഹി: അന്താരാഷ്ട്ര യോഗദിനാചരണത്തിന് രാജ്യമെമ്പാടും ഒരുക്കം തകൃതി. ജൂണ്‍ 21ന് നടക്കുന്ന പരിപാടി ചരിത്രമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ...

രാജ്പത്തില്‍ പരിശീലന യോഗാഭ്യാസത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു

ഞായറാഴ്ച നടക്കാനിരിക്കുന്ന അന്താരാഷ്ട്ര യോഗാദിനാഘോത്തിനു ത്തമുന്നോടിയായി രാജ്പത്തില്‍ നടത്തിയ പരിശീലന യോഗാഭ്യാസത്തില്‍ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളും  സായുധ സേനാംഗങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു. പന്ത്രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്.ഞായറാഴ്ച ...

യോഗദിനാഘോഷങ്ങളില്‍ നിന്നും സൂര്യ നമസ്‌കാരം ഒഴിവാക്കി

ജൂണ്‍ 21ന് രാജ്പത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്യത്തില്‍ നടക്കുന്ന യോഗാഭ്യാസത്തില്‍ സൂര്യ നമസ്‌ക്കാരം ഉണ്ടാകില്ല. കേന്ദ്ര സര്‍ക്കാരാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. സൂര്യ നമസ്‌ക്കാരം ...

യോഗയുടെ പ്രാധാന്യം ഇന്ത്യ ലോകത്തിന് മനസ്സിലാക്കിക്കൊടുത്തതായി യോഗാചാര്യന്മാര്‍

40,000ത്തോളം പേര്‍ പങ്കെടുക്കുന്ന ആദ്യ അന്താരാഷ്ട്ര യോഗാദിനാഘോഷത്തെ സ്വാഗതം ചെയ്ത് യോഗാചാര്യന്മാര്‍. യോഗയുടെ പ്രാധാന്യം ലോകത്തിനു തന്നെ  മനസ്സിലാക്കിക്കൊടുക്കാന്‍ ഇന്ത്യയ്ക്കു സാധിച്ചെന്ന് ആത്മിയ നേതാവ് ശ്രീ ശ്രീ ...

അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിനൊരുങ്ങി രാജ്പത്

അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളോടനുബന്ധിച്ച് ജൂണ്‍ 21ന് ഡല്‍ഹിയിലെ രാജ്പത്തില്‍ പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗ പ്രകടനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 35 മിനുട്ട് ദൈര്‍ഘ്യമുള്ള പരിപാടിയില്‍ 45,000 ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist