രാജ്യസഭാ ചെയര്‍മാനോട് മാപ്പ് പറയണം; എഎപി എംപി രാഘവ് ഛദ്ദയ്ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടി നേതാവും എംപിയുമായ രാഘവ് ചദ്ദ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിനെ നേരിട്ട് കണ്ട് സഭയിലെ പെരുമാറ്റത്തില്‍ മാപ്പ് പറയണമെന്ന് നിര്‍ദ്ദേശവുമായി ...