റിപ്പബ്ലിക് ദിനത്തിലെ കലാപാഹ്വാനം:പ്രതിഷേധക്കാര്‍ മടങ്ങിയാല്‍ തന്നെ അറസ്റ്റു ചെയ്യുമെന്നുറപ്പ്, പൊട്ടിക്കരഞ്ഞ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് രാകേഷ് ടിക്കായത്ത്
ഡല്‍ഹി:ഗാസിയാപൂര്‍ അതിര്‍ത്തിയില്‍ കുത്തിയിരിപ്പ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് ജില്ലാ ഭരണകൂടം ഇന്നലെ അന്ത്യശാസനം നല്‍കിയിരുന്നു. അര്‍ദ്ധസൈനികരെയും പോലീസിനെയും അധികമായി വിന്യസിക്കുകയും ചെയ്തു. രാകേഷ് ടിക്കായത്തിനെ അറസ്റ്റു ചെയ്യുമെന്ന ...








