ഇന്ന് രാജ്യം മുഴുവൻ രക്ഷാ ബന്ധൻ ആഘോഷം ; മോദിക്ക് കഴിഞ്ഞ 30 വർഷമായി രാഖി കെട്ടുന്നത് പാകിസ്താനിലെ വനിത..
ന്യൂഡൽഹി: സഹോദരി സഹോദര ബന്ധത്തിന്റെ പ്രാധാന്യം വിളംബരം ചെയ്തു കൊണ്ട് രാജ്യം ഇന്ന് രക്ഷാബന്ധൻ ആചരിക്കും. സഹോദരബന്ധത്തിന്റെയും സഹോദരതുല്യമായ സ്‌നേഹത്തിന്റെയും മഹത്വം വാഴ്‌ത്തുന്ന ദിവസമാണിത്. തന്റെ സുദർശനചക്രത്താൽ ...