ഉച്ചയ്‌ക്കെത്തേണ്ട വിജയ് 6 മണിക്കൂർ വൈകി,തിരക്കാവാൻ മനപ്പൂർവ്വമോ?: ഭക്ഷണവും ഒരു തുള്ളി വെള്ളവുമില്ലാതെ പതിനായിരങ്ങൾ പൊരിവെയിലത്ത്
തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ അലയൊലികൾ സൃഷ്ടിക്കാനെന്ന ലക്ഷ്യവുമായി ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയ് സംഘടിപ്പിച്ച പ്രചരണ റാലി വലിയ ദുരന്തത്തിൽ കലാശിച്ചിരിക്കുകയാണ്. കരൂരിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത ...