ആന്ധ്ര മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; രാം ഗോപാൽ വർമ്മയ്‌ക്കെതിരെ കേസ്
ഹൈദരാബാദ്: സംവിധായകൻ രാം ഗോപാൽ വർമ്മയ്‌ക്കെതിരെ കേസ് എടുത്ത് ആന്ധ്രാ പോലീസ്. ടിഡിപി നേതാക്കൾ നൽകിയ പരാതിയിലാണ് നടപടി. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ചിത്രം മോർഫ് ചെയ്ത് ...