അയോധ്യ ഭൂമിപൂജ : പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിൽ നിന്നും പുറപ്പെട്ടു
ന്യൂഡൽഹി : ആരോഗ്യ നിർമ്മിക്കുന്ന രാമക്ഷേത്രത്തിന് ശിലാസ്ഥാപന കർമ്മത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലേക്ക് തിരിച്ചു.175 പേരോളം പങ്കെടുക്കുന്ന ശിലാസ്ഥാപന ചടങ്ങിൽ, പ്രധാനമന്ത്രി രാമക്ഷേത്രത്തിന് ആദ്യത്തെ ശില സ്ഥാപിക്കും. ...