ന്യൂഡൽഹി : ആരോഗ്യ നിർമ്മിക്കുന്ന രാമക്ഷേത്രത്തിന് ശിലാസ്ഥാപന കർമ്മത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലേക്ക് തിരിച്ചു.175 പേരോളം പങ്കെടുക്കുന്ന ശിലാസ്ഥാപന ചടങ്ങിൽ, പ്രധാനമന്ത്രി രാമക്ഷേത്രത്തിന് ആദ്യത്തെ ശില സ്ഥാപിക്കും.
വാരാണസി മുതൽ തമിഴ്നാട് വരെയുള്ള പല സ്ഥലത്തു നിന്നായി സ്വർണ്ണം, വെള്ളി നാണയങ്ങളും, വെള്ളിക്കട്ടകളും അടക്കം നിരവധി ഉപഹാരങ്ങളാണ് ചടങ്ങിന് ഭക്തരാൽ സമർപ്പിക്കപ്പെട്ടിരിക്കുന്നത്.അയോധ്യ ഒട്ടാകെ ആഘോഷങ്ങളാൽ നിറഞ്ഞിരിക്കുകയാണ്.
Discussion about this post