ഭയപ്പെടാനൊന്നുമില്ല; സമഗ്രമായ അന്വേഷണം നടക്കുന്നു; വിമാനങ്ങൾക്ക് നേരെയുള്ള ഭീഷണികളെ പറ്റി കേന്ദ്രവ്യോമയാന മന്ത്രി
ന്യൂഡൽഹി: ഇന്ത്യൻ വിമാനക്കമ്പനികളെ ലക്ഷ്യമിട്ട് അടുത്തിടെയുണ്ടായ ബോംബ് ഭീഷണിയിൽ പ്രതികരിച്ച് കേന്ദ്രവ്യോമയാന മന്ത്രി രാം മോഹൻ നായിഡു. ഭീഷണികൾ സംബന്ധിച്ച് പൊതുജനങ്ങൾ ഭയക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. ...