റാം റാം സീതാ റാം; കിലോമീറ്ററുകൾ നീളമുള്ള രാമസേതു; അത്ഭുതക്കാഴ്ചയുടെ ചിത്രം പുറത്ത്
ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും ശ്രീലങ്കയിലെ മാന്നാർ ദ്വീപിനും ഇടയിൽ 48 ...