ധാക്കയിലെ ഡോൺ എന്ന് വെറുതെ വിളിച്ചത് അല്ല, മാസിന്റെ കാര്യത്തിൽ വീരുവിനും മുകളിൽ; പക്ഷെ…; രമൺ ലാംബക്ക് ജീവൻ നഷ്ടമായ ആ അബദ്ധം; അന്ന് സംഭവിച്ചത് ഇങ്ങനെ
"ധാക്കയിലെ ഡോൺ " എന്ന് കൂട്ടുകാർക്കിടയിൽ അറിയപ്പെടുന്ന ഒരു താരമുണ്ടായിരുന്നു, അയാളുടെ കഥ കേൾക്കുന്ന, ക്രിക്കറ്റിൽ താരങ്ങൾക്ക് വേണ്ട സ്വാതന്ത്രയത്തെക്കുറിച്ച് വാദിക്കുന്ന പാരമ്പര്യവാദികൾ ഒരുനിമിഷം നിശബ്ദമാകും. ഹെൽമെറ്റ് ...