Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ധാക്കയിലെ ഡോൺ എന്ന് വെറുതെ വിളിച്ചത് അല്ല, മാസിന്റെ കാര്യത്തിൽ വീരുവിനും മുകളിൽ; പക്ഷെ…; രമൺ ലാംബക്ക് ജീവൻ നഷ്ടമായ ആ അബദ്ധം; അന്ന് സംഭവിച്ചത് ഇങ്ങനെ

by Brave India Desk
Jun 27, 2025, 03:04 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

“ധാക്കയിലെ ഡോൺ ” എന്ന് കൂട്ടുകാർക്കിടയിൽ അറിയപ്പെടുന്ന ഒരു താരമുണ്ടായിരുന്നു, അയാളുടെ കഥ കേൾക്കുന്ന, ക്രിക്കറ്റിൽ താരങ്ങൾക്ക് വേണ്ട സ്വാതന്ത്രയത്തെക്കുറിച്ച് വാദിക്കുന്ന പാരമ്പര്യവാദികൾ ഒരുനിമിഷം നിശബ്ദമാകും. ഹെൽമെറ്റ് ഉപയോഗിക്കാതെ ചീറിപാഞ്ഞു വരുന്ന പന്തുകളെ നേരിട്ട് അവയെ അടിച്ച് പറത്തുന്ന താരങ്ങളാണ് ഇന്ന് എല്ലാ വിധ സജീകരണങ്ങളോട് കൂടി കളിക്കുന്ന താരങ്ങളെക്കാൾ മികച്ചവർ എന്ന് പറയുന്നവർ നല്ല ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിൽ എത്ര ജീവനുകൾ കളിക്കളത്തിൽ പൊലിയുകയില്ലായിരുന്നു എന്ന് കൂടി ചിന്തിക്കണം. എന്നിരുന്നാലും, ഇത് അപകടകരമായ ഒരു കായിക ഇനമായി നിലനിൽക്കുന്നതിനാൽ മിക്കവാറും എല്ലാ ബാറ്റ്‌സ്മാൻമാരും ഇപ്പോൾ സംരക്ഷണ ഉപകരണങ്ങൾ ധരിക്കുന്നുണ്ടെങ്കിലും, ഷോർട്ലെഗിലും സിലിപോയിന്റിലും അനേകം ഫീൽഡർമാർ ഹെൽമെറ്റ് ഇല്ലാതെ കളിച്ചിരുന്നു പണ്ട് , അവർക്കും എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും കണ്ണീരോർമയാണ് രമൺ ലാംബ.

ഉത്തർപ്രദേശിലെ മീററ്റിൽ ആയിരുന്നു താരത്തിന്റെ ജനനം. ചെറുപ്പം മുതലേ ഫിറ്റ്നസ്സിനും ക്രിക്കറ്റിനും വലിയ പ്രാധാന്യം നൽകിയ രാമൻ തുടക്കം മുതൽ ആക്രമിച്ച് കളിക്കാൻ ഇഷ്ടപെടുന്ന ഒരു താരമായിരുന്നു. 1980 മുതൽ 1997 വരെ നീണ്ട 17 വർഷകാലവും രഞ്ജി ടീമിന്റെ ഭാഗമായി നിന്നുകൊണ്ട് 53 .91 ശരാശരിയിൽ 6362 റൺസ് നേടാൻ താരത്തിനായത് അപാരമായ ഫിറ്റ്നസിന്റെ സഹായം കൊണ്ടായിരുന്നു. സ്ഥിരതയോടെയുള്ള പ്രകടനങ്ങൾ 1986 ഓസ്‌ട്രേലേഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ എത്തിച്ചു. ഫൈനൽ മത്സരത്തിൽ പരിക്കേറ്റ കപിൽ ദേവിന് പകരമായിട്ടാണ് താരം ഗ്രൗണ്ടിൽ ഇറങ്ങിയത് .അതിന് ശേഷം നടന്ന ഓസ്‌ടേലിയൻ പര്യടനത്തിൽ 1 സെഞ്ചുറിയും 2 അർദ്ധ സെഞ്ചുറിയും ഉൾപ്പടെ നേടിയ പ്രകടനം ടീമിലെ സ്ഥാനം ഉറപ്പിച്ചു. 1989-ലെ ജവഹർലാൽ നെഹ്‌റു സെഞ്ചുറി കപ്പ് ടൂർണമെന്റിൽ കൃഷ്ണമാചാരി ശ്രീകാന്തുമായി ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് ആക്രമണ ബാറ്റിങ്ങിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞതായിരുന്നു. ഇരുവരും ചേർന്ന് തുടക്കത്തിലേ ആക്രമിക്കുന്ന ശൈലിയായാണ് 1996 ലോകകപ്പിൽ സനത് ജയസൂര്യയും റൊമേഷ് കലുവിതാരണയും ചേർന്ന് മാതൃകയാക്കി വിജയിച്ചത്. എന്നാൽ 1989 അവസാനത്തോടെ പരിക്കും മോശം ഫോമും ബുദ്ധിമുട്ടിച്ചു. തിരിച്ചുവരവ് അസാധ്യമായതോടെ രമൺ ലാംബ അയർലഡിലേക്ക് താരം കുടിയേറി

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

അവിടെ ഐറിഷ് യുവതി കിം മിഷേലിനെ വിവാഹം കഴിച്ച താരം അൾസ്റ്റർ ക്ലബിന് വേണ്ടി കളിച്ചു. അവസരം കിട്ടുമ്പോൾ ഒകെ രഞ്ജി ടീമിന്റെ ഭാഗമായി തിളങ്ങി .എന്തിരുനാലും ജീവിതച്ചിലവ് താങ്ങാൻ കഴിയാതെ ബംഗ്ലാദേശ് രണ്ടാം നിര ക്ലബിന് വേണ്ടി കളിക്കാൻ ഇറങ്ങി. ബംഗബന്ധു സ്റ്റേഡിയത്തിൽ ധാക്ക പ്രീമിയർ ലീഗിൽ മുഹമ്മദൻ സ്‌പോർട്ടിംഗിനെതിരെ കളിച്ച രമൺ ഫോർവേഡ് ഷോർട്ട്-ലെഗിൽ ഫീൽഡ് ചെയ്യുക ആയിരുന്നു. ഓവറിന്റെ അവസാന 3 പന്ത് മുമ്പാണ് ക്യാപ്റ്റന്റെ നിർദേശ പ്രകാരം താരം അവിടെ ഫീൽഡ് ചെയ്യാൻ എത്തിയത്. എന്നാൽ ക്യാപ്റ്റൻ ഹെൽമെറ്റ് വേണോ എന്ന് ചോദിച്ചപ്പോൾ 3 പന്തുകൾ അല്ലെ ഒള്ളു, ഹെൽമെറ്റ് വേണ്ട എന്ന് താരം മറുപടി പറഞ്ഞു. ആ തീരുമാനം തെറ്റിപ്പോവുകയും മെഹ്റാബ് ഹുസൈൻ എന്ന താരത്തിന്റെ ബാറ്റിങ്ങിൽ പന്ത് തലയിൽ ഇടിച്ച രാമൻ തളർന്ന് വീഴുക ആയിരുന്നു. കൃത്യമായ ചിക്ലിത്സ സമയത്ത് ലഭിക്കാത്തതിനാൽ തന്നെ രാമൻ മരണപ്പെടുകയും ചെയ്തു. ലോകമെമ്പാടും താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് ചടങ്ങുകൾ നടന്നു . പ്രാദേശിക ടീമായ സോണറ്റ് ക്ലബ്ബിന്റെ തൊപ്പി ലാംബയുടെ തലയിൽ വെച്ച് ഭാര്യ കിം അദ്ദേഹത്തിന് ഏറ്റവും വികാരമായ വിട നൽകി

ഫോർവേഡ് ഷോർട്ട്-ലെഗിലെ കണ്ണീർ ഓർമയായി താരം ഇന്നും നിലനിൽക്കുന്നു. ഹെൽമെറ്റ് വെക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അപകട സാധ്യത ഓർമിപ്പിച്ച്…

Tags: raman lambabcciindian cricket
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

നിങ്ങൾ കരാറിൽ ഒപ്പിട്ടതാണ്, വൈകിക്കരുത്’; പിഎം ശ്രീ പദ്ധതിയിൽ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; മോദി-ഷി നിർണായക ഉഭയകക്ഷി ചർച്ചകൾ നാളെ ഡൽഹിയിൽ!

ഞങ്ങൾക്ക് വീട്ടിൽ പോകണം, പ്ലീസ്”; പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചു, കരഞ്ഞപേക്ഷിച്ച് ഹിന്ദു പെൺകുട്ടികൾ

ഞങ്ങൾക്ക് വീട്ടിൽ പോകണം, പ്ലീസ്”; പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചു, കരഞ്ഞപേക്ഷിച്ച് ഹിന്ദു പെൺകുട്ടികൾ

ലോകക്ഷേമം മുൻനിർത്തിയുള്ള ചർച്ചകൾ നടക്കും; ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകക്ഷേമം മുൻനിർത്തിയുള്ള ചർച്ചകൾ നടക്കും; ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഇരുട്ടിൽ തപ്പേണ്ട! ഇനി പവർകട്ട് സമയവും മുന്നറിയിപ്പും മൊബൈൽ ഫോണിലെത്തും; കെഎസ്ഇബി

റിപ്പോർട്ടർ ചാനലിന് പൂട്ട് വീഴുമോ? സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് ഹൈക്കോടതിയിൽ വെളിപ്പെടുത്തൽ;ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകണം

234 കോടിയുടെ നിഗൂഢ ഇടപാടുകൾ, വൻ നികുതിവെട്ടിപ്പ്; അർജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പുകൾ പുറത്ത്!

കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ ലിഫ്റ്റിൽ വെച്ച് 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രമുഖ യൂട്യൂബറായ നഴ്സിങ് ഓഫീസർ പിടിയിൽ

കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ ലിഫ്റ്റിൽ വെച്ച് 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രമുഖ യൂട്യൂബറായ നഴ്സിങ് ഓഫീസർ പിടിയിൽ

മോദി-പുടിൻ നിർണായക കൂടിക്കാഴ്ച ഇന്ന്; ബ്രിക്സ് ഉച്ചകോടിയ്ക്കായി റഷ്യൻ പ്രസിഡന്റ് ഡൽഹിയിലെത്തി

മോദി-പുടിൻ നിർണായക കൂടിക്കാഴ്ച ഇന്ന്; ബ്രിക്സ് ഉച്ചകോടിയ്ക്കായി റഷ്യൻ പ്രസിഡന്റ് ഡൽഹിയിലെത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies