Ramanavami

രാമനവമി ദിനത്തിൽ ഹിന്ദുക്കളെ ആക്രമിച്ച സംഭവം; പോലീസുകാരെ സസ്‌പെൻഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്ത: രാമനവമി ഘോഷയാത്രയ്ക്കിടെ ഹിന്ദു വിശ്വാസികളെ ആക്രമിച്ച സംഭവത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. മുർഷിദാബാദിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു നടപടി. ...

രാമനവമി ഘോഷയാത്രയ്ക്കിടെ ആക്രമണം നടത്താൻ പദ്ധതി; പരിശോധനയിൽ കണ്ടെടുത്തത് കല്ലുകളും ആയുധങ്ങളും

റാഞ്ചി: രാമനവമി ഘോഷയാത്രയ്ക്കിടെ ആക്രമണം നടത്താനുള്ള മതതീവ്രവാദികളുടെ പദ്ധതി പൊളിച്ചടുക്കി പോലീസ്. പരിശോധനയിൽ ആക്രമണത്തിനായി വീടുകളിലെ ടെറസിന് മുകളിൽ സൂക്ഷിച്ചിരുന്ന കല്ലുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. ബുധനാഴ്ചയാണ് ...

രാമനവമി ദിനത്തിലെ ആക്രമണം; അക്രമികളെ സംരക്ഷിച്ച് മമതയുടെ സർക്കാരും പോലീസും; തെരുവിൽ പ്രതിഷേധിച്ച് വിഎച്ച്പി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാമനവമി ദിനത്തിൽ ഹിന്ദുക്കൾക്ക് നേരെ മതതീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്. നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കുറ്റക്കാരെ ...

രാമനവമി ദിനത്തിലെ ആക്രമണം; ബംഗാളിൽ ഇതുവരെ അറസ്റ്റിലായത് 115 പേർ; സംഘർഷ സാദ്ധ്യതാ മേഖലയിൽ നിരോധനാജ്ഞ തുടരും

കൊൽക്കത്ത: രാമനവമി ദിനത്തിൽ ഹിന്ദു വിശ്വാസികൾക്ക് പശ്ചിമ ബംഗാളിൽ ഉണ്ടായ ആക്രമണത്തിൽ ഇതുവരെ അറസ്റ്റിലായത് നൂറിലധികം പേർ. ഹൗറാ, ഹൂഗ്ലി എന്നിവിടങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ...

രാമനവമി ദിനത്തിൽ മതതീവ്രവാദികൾ നടത്തിയ ആക്രമണം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ രണ്ട് പേർ മരിച്ചു

മുംബൈ: രാമനവമി ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ രണ്ട് മരണം. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നവരാണ് മരിച്ചത്. കല്ലേറുണ്ടായ ...

രാമനവമി ദിനത്തിൽ ഹിന്ദു വിശ്വാസികളെ ആക്രമിച്ച സംഭവം; മതതീവ്രവാദികൾക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം; കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി

കൊൽക്കത്ത: രാമനവമി ദിനത്തിൽ പശ്ചിമ ബംഗാളിലെ വിവിധ ഭാഗങ്ങളിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ മതമൗലികവാദികളുടെ ആക്രമണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. ബിജെപി നേതാവ് സുവേന്ദു അധികാരിയും ഒരു ...

രാമനവമി ഘോഷയാത്രയ്ക്ക് നേരെ ആക്രമണം തുടർന്ന് ഇസ്ലാമിസ്റ്റുകൾ; മസ്ജിദിന് സമീപത്തെ റോഡിലൂടെ സഞ്ചരിച്ച ശ്രീരാമ ഭക്തരെ കല്ലെറിഞ്ഞ് ഓടിക്കാൻ ശ്രമം

ലക്‌നൗ: രാമനവമിയോടനുബന്ധിച്ച ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഭക്തർക്ക് നേരെ ആക്രമണം തുടർന്ന് ഇസ്ലാമിസ്റ്റുകൾ. രാമനവമി ശോഭാ യാത്രയിൽ പങ്കെടുക്കുന്ന ഭക്തരെ കല്ലെറിഞ്ഞ് ഓടിച്ചാണ് മതമൗലികവാദികൾ പ്രകോപനം സൃഷ്ടിക്കുന്നത്. ഇന്നലെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist