മോദിജിക്കും, വക്കീൽ സുഹൃത്തുക്കൾക്കും നന്ദി…ഒരു വലിയ യുദ്ധത്തിന്റെ പരിസമാപ്തി; സന്തോഷവാർത്ത പങ്കുവച്ച് രാമസിംഹൻ
കൊച്ചി: മലബാർ കലാബത്തിന്റെ യഥാർത്ഥ ചരിത്രം പറയുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന് സെൻസർ ബോർഡ് സെർട്ടിഫിക്കേഷൻ ലഭിച്ചതായി സംവിധായകൻ രാമസിംഹൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ...