ഇന്ന് കർക്കിടകം ഒന്ന്; രാമായണ മാസാരംഭം; നിറയട്ടെ ഹൃദയത്തിൽ രാമനാമം
ഇന്ന് കർക്കിടകം ഒന്ന്, ഭക്തിയുടെയും ആത്മീയ തീവ്രതയുടെയും ധർമ്മത്തിന്റെയും ഉൽകൃഷ്ട പാഠങ്ങൾ മനസിലുരുവിട്ടു കൊണ്ട് ഒരു രാമായണ മാസം കൂടെ വരവായി. ശ്രീരാമനെന്ന ഉല്‍കൃഷ്ട ഭരണാധികാരിയുടേയും, പുത്ര ...