കെ.എ.എസ് ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം ; ഉന്നതതല അന്വേഷണം വേണം : രമേശ് ചെന്നിത്തല
തിരുവനന്തപുരം : മൂല്യനിര്‍ണയം നടത്തിയ കെഎഎസ് പരീക്ഷയുടെ ഉത്തരകടലാസുകള്‍ പിഎസ്‌സി സെര്‍വറില്‍ നിന്ന് കാണാതായ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ...