സിബിഎസ്ഇ +2 പരീക്ഷ; കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു
ഡൽഹി : കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം പന്ത്രണ്ടാം ക്ലാസിനുള്ള സിബിഎസ്ഇ പരീക്ഷകളും പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകളും ചർച്ച ചെയ്തു. ...