75 കാരിയെ പീഡനശ്രമത്തിനിടെ ശ്വാസം മുട്ടിച്ചു കൊന്നു; പ്രതിയായ ബന്ധു അറസ്റ്റിൽ
കൊച്ചി: എഴുപഞ്ചുകാരിയെ പീഡനശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. രമേശൻ എന്നയാളെയാണ് പിടികൂടിയത്. വൃദ്ധയുടെ ബന്ധു തന്നെയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് കൊലപാതകം ...