രാംലല്ല ഇനി നെതർലാൻഡ്സിലും ; അയോധ്യയിൽ പൂജ നടത്തിയ ശേഷം നെതർലാൻഡ്സിലെ ഹനുമാൻ ക്ഷേത്രത്തിൽ രാംലല്ല വിഗ്രഹം സ്ഥാപിക്കും
ലഖ്‌നൗ : അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന രാംലല്ല വിഗ്രഹത്തിന്റെ മാതൃകയിൽ നെതർലാൻഡ്സിലും രാംലല്ലയെ സ്ഥാപിക്കും. നെതർലാൻഡ്സിലെ ഹനുമാൻ ക്ഷേത്രത്തിലാണ് അയോധ്യയിലെ രാംലല്ലയുടെ അതേ മാതൃകയിലുള്ള വിഗ്രഹം സ്ഥാപിക്കുക. ...