രാമോത്സവ് 2024: ജല കലശ യാത്രയിൽ പങ്കെടുത്ത് 500ലേറെ വനിതകൾ
ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിലെ സരയൂ നദിയിൽ നിന്ന് രാമക്ഷേത്രത്തിലേക്കുള്ള ജലകലശ യാത്രയിൽ പങ്കെടുത്തത് അഞ്ഞൂറിലേറെ വനിതകൾ. പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഇന്നലെ ...