കേന്ദ്രമന്ത്രി നഖ്‌വിയെ ശിക്ഷിച്ച കേസില്‍ സ്‌റ്റേ
രാംപുര്‍ : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘിച്ച കേസില്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയെ ശിക്ഷിച്ച വിധിക്ക് സ്‌റ്റേ. കേസ് രാഷ്ട്രീയപ്രേരിതമാണെന്നാരോപിച്ചും ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടും ...