കള്ളപ്പണം വെളുപ്പിക്കൽ; മാധ്യമപ്രവർത്തക റാണ അയ്യൂബിന്റെ പക്കൽ നിന്നും 1.77 കോടി രൂപ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടി
ഡൽഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ മാധ്യമപ്രവർത്തക റാണ അയ്യൂബിന്റെ അക്കൗണ്ടിൽ നിന്നും 1.77 കോടി രൂപ കണ്ടെടുത്തു. സംഭാവനയായി ലഭിച്ച പണം ...