സ്‌നാപ് ഡീൽ ലക്കി ഡ്രോയുടെ പേരിൽ തട്ടിപ്പ് ; മലയാളി വീട്ടമ്മയിൽ നിന്നും തട്ടിയത് ഒരുകോടി
എറണാകുളം : ഓൺലൈൻ ലോട്ടറിയുടെ പേരിൽ മലയാളി വീട്ടമ്മയിൽ നിന്നും ഉത്തരേന്ത്യൻ സ്വദേശികൾ തട്ടിയെടുത്തത് ഒരു കോടിയിലേറെ രൂപ. എറണാകുളം സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. ഒരുകോടി 12 ...