നവരാത്രി ആഘോഷങ്ങൾക്കിടയിൽ പരസ്പരം വാരിപുണർന്ന് താരസുന്ദരിമാർ, കാജോളിന്റെയും റാണി മുഖർജിയുടെയും ചിത്രങ്ങൾ വൈറൽ
ദുർഗ്ഗാ ദേവിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു കൊണ്ട് ബോളിവുഡ് താരങ്ങളായ കാജോളും റാണി മുഖർജിയും കുടുംബത്തോടൊപ്പം മുംബൈയിൽ ദുർഗ്ഗാ പൂജ ആഘോഷിച്ചു. കാജോളിന്റെ സഹോദരി തനിഷ മുഖർജിയും ...









