തവിട്ട് കണ്ണുകളാണ് രക്ഷിച്ചത് ; ചോരക്കുഞ്ഞായിരിക്കെ കുടുംബത്തിന് തന്നെ മാറി നൽകി; വെളിപ്പെടുത്തി റാണി മുഖർജി
ബോളിവുഡ് നടിമാരില്‍ വളരെ സെലക്ടീവായി കഥാപാത്രങ്ങള്‍ ഏറ്റെടുത്ത് ചെയ്യുന്ന നടിയാണ് റാണി മുഖര്‍ജി. സിനിമയെ കുറിച്ച് സംസാരിക്കുമെങ്കിലും സ്വകാര്യ ജീവിതത്തെ കുറിച്ച് വളരെ വിരളമായാണ് നടി വിവരങ്ങള്‍ ...