“ഹിന്ദുമഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചൻ കൊല്ലപ്പെട്ടു : കൊലപ്പെടുത്തിയത് ബൈക്കിലെത്തിയ അക്രമികൾ”
അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് രഞ്ജിത്ത് ബച്ചൻ വെടിയേറ്റ് മരിച്ചു. ഇന്ന് കാലത്ത് ഉത്തർപ്രദേശിൽ, ലക്നൗവിലാണ് സംഭവം നടന്നത്.ഹസ്രത്ത് ഗഞ്ചിലെ ഗ്ലോബ് പാർക്കിനു സമീപം പ്രഭാത ...