മഹാരാജാ രഞ്ജിത് സിങ്ങിന്റെ പ്രതിമയ്ക്ക് നേരെ പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം
ലാഹോർ : ന്യൂനപക്ഷങ്ങളുടെ മതപരമായ അടയാളങ്ങൾ പോലും പാക് ഭീകരസംഘടനകൾ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ലാഹോർ കോട്ടയിൽ സ്ഥാപിച്ചിട്ടുള്ള പ്രശസ്തമായ മഹാരാജ രഞ്ജിത് സിങ്ങിന്റെ പ്രതിമ വീണ്ടും തകർക്കപ്പെട്ടത് ...