rape allegation

ഒരിക്കൽ വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് അവകാശപ്പെടാനാവില്ല ; സുപ്രധാന നിരീക്ഷണവുമായി കോടതി

മുംബൈ : ഒരിക്കൽ വിവാഹിതയായ സ്ത്രീക്ക് തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് അവകാശപ്പെടാൻ ആവില്ലെന്ന് കോടതി. ബോംബെ ഹൈക്കോടതിയാണ് ഇത്തരത്തിൽ ഒരു സുപ്രധാന നിരീക്ഷണം ...

അങ്ങനെ ഒരു പെൺകുട്ടിയെ അറിയില്ല ; കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല ; സത്യം തെളിയിക്കാൻ ഏത് അറ്റം വരെയും പോകുമെന്ന് നിവിൻ പോളി

എറണാകുളം : പീഡന ആരോപണം നിഷേധിച്ച് നടൻ നിവിൻ പോളി. പോലീസ് കേസെടുത്തതിന് തൊട്ടു പിന്നാലെ തന്നെ രാത്രി പത്രസമ്മേളനം വിളിച്ചാണ് നിവിൻ പോളി ഇക്കാര്യം വ്യക്തമാക്കിയത്. ...

ജെഎസ്ഡബ്ല്യു ഗ്രൂപ്പ് എംഡി സജ്ജൻ ജിൻഡാലിനെതിരെ നടിയുടെ ബലാത്സംഗ ആരോപണം ; കേസെടുത്ത് പോലീസ്

മുംബൈ : ഇന്ത്യൻ ശതകോടീശ്വരനായ വ്യവസായി സജ്ജൻ ജിൻഡാലിനെതിരെ ബലാൽസംഗ ആരോപണം. ജെഎസ്ഡബ്ല്യു ഗ്രൂപ്പ് എംഡിയായ സജ്ജൻ ജിൻഡാൽ മുംബൈയിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തതായി പരാതി ...

പാര്‍ലമെന്റ് ജീവനക്കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസ് ; മുന്‍ സ്പീക്കര്‍ കൂടിയായ കമ്മ്യൂണിസ്റ്റ് നേതാവ് അറസ്റ്റില്‍

ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ നേപ്പാള്‍ പാര്‍ലമെന്റ് മുന്‍സ്പീക്കര്‍ അറസ്റ്റില്‍. പാര്‍ലമെന്റിലെ വനിതാ ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് കൃഷ്ണ ബഹാദൂര്‍ മഹാരയെ പോലീസ് അറസ്റ്റ് ചെയ്തത്. ...

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് തെളിവ്: ചിന്‍മയാനന്ദിന് എതിരെ പീഡനപരാതി നല്‍കിയ പെണ്‍കുട്ടിയെ റിമാന്റ് ചെയ്ത് കോടതി

ബിജെപി നേതാവ് ചിന്‍മയാനന്ദിന് എതിരെ പീഡന പരാതി നല്‍കിയ പെണ്‍കുട്ടി അറസ്റ്റില്‍. ചിന്‍മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന  പരാതിയിലാണ് അന്വേഷണ സംഘം പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ...

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്‌

കൊല്ലം അഞ്ചലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിപിഎം നേതാവിനെതിരെ കേസ്. സിപിഎം  എരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി അംഗവുമായ രണ്ടാനച്ഛനെതിരെയാണ് പോക്‌സോ ...

ബിനോയിയെ മുംബൈ പൊലീസ് ചോദ്യം ചെയ്യാൻ സാധ്യത; അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

ലൈംഗിക പീഡന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയ് കോടിയേരിയോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടതായി സൂചന. അതിനിടെ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരങ്ങളുണ്ട്. ...

‘അപ്പൂപ്പനായതിന്റെ ചെലവ് എപ്പോഴാ?’,ഗ്രാന്റ് ഫാദേഴ്‌സ് ഡേ ആശംസകള്‍..’;കോടിയേരിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റിന് താഴെയും ട്രോളുകളുടെ ചാകര. അപ്പൂപ്പനായതില്‍ ചെലവ് ചോദിച്ചാണ് മിക്ക ...

ബിനോയിക്കെതിരായ പീഡനപരാതി;യുവതിക്കെതിരെ കേസെടുത്ത് കേരളപോലീസ്

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്കെതിരെ ബലാല്‍സംഗ പരാതി നല്‍കിയ ബീഹാര്‍ സ്വദേശിനിയായ യുവതിക്കെതിരെ കേസെടുക്കുമെന്ന് കേരള പൊലീസ്. യുവതി ഭീഷണിപ്പെടുത്തുന്നു എന്നുചൂണ്ടിക്കാട്ടി ബിനോയി നല്‍കിയ പരാതിയിലാണ് ...

കേസില്‍ ഇടപെടില്ല,ആരോപണ വിധേയരായവര്‍ തന്നെ നേരിടട്ടെയെന്ന് സിപിഎം കേന്ദ്ര നേതൃത്വം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് കോടിയേരിക്ക് എതിരായ ബലാത്സംഗ കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം.പാരട്ടിയുമായി ബന്ധമുള്ള വിഷയമല്ല,അതിനാല് തന്നെ ...

വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചു; കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പീഡനകേസ്‌

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരെ മുംബൈയില്‍ മാനംഭംഗ കേസ്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ ...

നടന്‍ വിനായകനെതിരെ ലൈംഗികാരോപണം:തെളിവുണ്ടെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍, ദളിത് ആക്ടിവിസ്റ്റിന്റെ ആരോപണത്തില്‍ പ്രതികരിക്കാതെ വിനായകന്‍

നടന്‍ വിനായകന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന ആരോപണവുമായി സ്ത്രീപക്ഷപ്രവര്‍ത്തകയും കവിയുമായ മൃദുലദേവി ശശിധരന്‍.ഫോണിലൂടെ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് മൃദുലദേവി ശശിധരൻ ആരോപിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് മൃദുലദേവിയുടെ വെളിപ്പെടുത്തൽ. 'നടിയ്‌ക്കൊപ്പം നില കൊണ്ട ...

പാരീസിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാത്സംഗം ചെയ്തു;ഫുട്‌ബോള്‍ താരം നെയ്മറിനെതിരെ ലൈംഗീകാരോപണവുമായി യുവതി

കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാരീസ്‌ സെന്റ് ജെര്‍മന്റെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ക്കെതിരേ ബലാല്‍സംഗക്കേസ്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസില്‍ വിളിച്ചുവരുത്തി ഹോട്ടലില്‍വെച്ച് ബലാത്സംഗം ...

ഹൈബി ഈഡനെതിരായ പീഡനപരാതി;അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഹൈബി ഈഡന്‍ പീഡിപ്പിച്ചെന്ന കേസില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഇരയായ യുവതി നല്‍കിയ ഹര്‍ജിയിലാണ് അമിക്യസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ക്രിമിനല്‍ കേസുകളില്‍ ...

‘നടന്‍ സിദ്ദിഖ് തിയേറ്ററില്‍ മോശമായി പെരുമാറി’;വെളിപ്പെടുത്തലുമായി നടി രേവതി സമ്പത്ത്

നടന്‍ സിദ്ദിഖ് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി നടി രേവതി സമ്പത്ത് രംഗത്ത്. തന്റെ ഇരുപത്തിയൊന്നാം വയസ്സില്‍ തിരുവനന്തപുരം നിള തിയറ്ററില്‍ വെച്ച് താരത്തില്‍ നിന്ന് മോശം അനുഭവം ...

ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികാരോപണം; അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍;’ആഭ്യന്തര സമിതിയെ കണ്ടിട്ടില്ല’

അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍. ആഭ്യന്തര സമിതിയുടെ അന്വേഷണത്തില്‍ അതൃപ്തി ഉണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതം. ജസ്റ്റിസ് ചന്ദ്രചൂഡിനൊപ്പം ആഭ്യന്തര അന്വേഷണ സമിതിയെ കണ്ടിട്ടില്ലെന്നും ...

പീഡനപരാതിയില്‍ ചീഫ് ജസ്റ്റിസ് അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി

ലൈംഗിക പീഡന പരാതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്‍പില്‍ ഹാജരായി. സമിതി ചീഫ് ജസ്റ്റിസിന്റെ മൊഴി ...

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം ആദ്യമന്വേഷിക്കും ശേഷം ഗൂഢാലോചന; ജസ്റ്റിസ് എ.കെ പട്നായിക്

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിക്കെതിരായ ലൈംഗിക ആരോപണത്തിലെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായ ശേഷം ഗൂഢാലോചന അന്വേഷണം ആരംഭിക്കുമെന്ന് ജസ്റ്റിസ് എ.കെ.പട്‌നായിക് . അന്വേഷണം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി സമയപരിധി ...

ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികാരോപണം;ഗൂഢാലോചനയില്‍ അന്വേഷണം നടത്താൻ ഉത്തരവ്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ പീഡന പരാതിക്കു പിന്നിലെ ഗൂഢാലോചനയിൽ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി. റിട്ട. ജസ്റ്റിസ് എ.കെ. പട്‌നായിക്കിനാണ് അന്വേഷണത്തിന്റെ ചുമതല. ...

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം;മൂന്നംഗസമിതി അന്വേഷിക്കും

സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര‍​ഞ്ജ​ൻ ഗൊ​ഗോ​യ്ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി മൂ​ന്നം​ഗ​സ​മി​തി അ​ന്വേ​ഷി​ക്കും. വ​നി​താ ജ​ഡ്ജി ഉ​ൾ​പ്പെ​ടെ മൂ​ന്നം​ഗ​ങ്ങ​ളാ​ണ് സ​മി​തി​യി​ലു​ള്ള​ത്. ജ​സ്റ്റീ​സ് എ​സ്.​എ ബോം​ബ്ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist