നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞു കൊന്ന അമ്മയ്ക്ക് ജാമ്യം; കാരണം ഇത്
കൊച്ചി: പ്രസവിച്ചയുടന്‍ നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ കേസില്‍ പ്രതിയായ യുവതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസന്വേഷണം നിലവിൽ പൂർത്തിയായത് ആണെന്നും കൂടാതെ കുഞ്ഞിന്റെ ...