‘രാജസ്ഥാൻ രാജ്യത്ത് ഏറ്റവും കൂടുതൽ ബലാത്സംഗങ്ങൾ നടക്കുന്ന സംസ്ഥാനം‘: കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ജെ പി നദ്ദ
ജയ്പൂർ: രാജ്യത്ത് ഏറ്റവും കൂടുതൽ ബലാത്സംഗങ്ങൾ നടക്കുന്ന സംസ്ഥനം രാജസ്ഥാൻ ആണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. സംസ്ഥാനത്തെ ക്രമസമാധാന തകർച്ച ഭീകരമാണ്. കോൺഗ്രസ് ...