നാവിക സേനക്ക് വേണ്ടി റാഫേൽ യുദ്ധ വിമാനങ്ങൾ; ഇന്ത്യ – ഫ്രാൻസ് ചർച്ച ഈയാഴ്ച തുടങ്ങും
ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിന് 26 റഫാൽ മറൈൻ വിമാനങ്ങൾ വാങ്ങുന്നതിനായി ഫ്രാൻസുമായുള്ള വാണിജ്യ ചർച്ചകൾ ഇന്ത്യ ഈയാഴ്ച ആരംഭിക്കും. കടലിലെ സുസ്ഥിരമായ ...