കാനഡയിൽ ഇന്ത്യൻ ഗായകന്റെ വീടിനു നേരെ വെടിവെപ്പ് ; ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയി സംഘം
ഒട്ടാവ : കാനഡയിൽ ഇന്ത്യൻ ഗായകന്റെ വീടിനു നേരെ വെടിവെപ്പ്. കാനഡയിൽ താമസിക്കുന്ന പഞ്ചാബി ഗായകനായ എപി ധില്ലന്റെ വാൻകൂവറിലെ വീടിനു മുൻപിൽ ആയാണ് വെടിവെപ്പ് നടന്നത്. ...