കടിച്ച അണലി യുവാവിൻ്റെ വസ്ത്രത്തിൽ ഒളിച്ചിരുന്നത് 16 മണിക്കൂർ; പുറത്ത് വന്നത് ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ
പട്‌ന; പാമ്പുകടിയേറ്റ ആളുടെ ശരീരത്തിൽ നിന്നും ഒളിച്ചിരുന്ന പാമ്പ് പുറത്തുവന്നത് 16 മണിക്കൂറിന് ശേഷം. ബീഹാറിലാണ് സംഭവം. 41 കാരനായ ധർമ്മവീർ യാദവ് എന്ന വ്യക്തിയാണ് പാമ്പിന്റെ ...