പോലീസിനും നാട്ടുകാർക്കും നേരെ മദ്യലഹരിയിൽ അസഭ്യവർഷവുമായി റസീന വീണ്ടും; പോലീസ് ഉദ്യോഗസ്ഥയെ ചവിട്ടി വീഴ്ത്തി. പരാക്രമത്തിന്റെ വീഡിയോ പുറത്ത്
കണ്ണൂർ: തലശ്ശേരിയിൽ നാട്ടുകാർക്കും പോലീസിനും നേരെ യുവതിയുടെ പരാക്രമം. സംഭവത്തിൽ വടക്കുമ്പാട് കൂളിബസാറിലെ റസീനയെ (38) പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി കയ്യേറ്റം ...