റേഷൻ കടകളിൽ മുഖ്യമന്ത്രിയുടെ പോസ്റ്റർ പതിപ്പിച്ചില്ലെങ്കിൽ നടപടിയെടുക്കും ; ഭീഷണിയുമായി പൊതുവിതരണ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള പോസ്റ്റർ പതിച്ചില്ലെങ്കിൽ ഉടമകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭക്ഷ്യമന്ത്രി ...