ഉപ്പ് മുതൽ വിമാനം വരെ നീളുന്ന സാമ്രാജ്യം; ടാറ്റയെന്ന വിശ്വാസം,ഭാരതത്തിന്റെ വ്യവസായ ഭൂപടം മാറ്റിവരച്ച അനാഥൻ
ബോംബെയിലെ കൊളാബയിലുള്ള കടലോരത്തെ ആ വലിയ മാളികയിൽ, ഒരു മഞ്ഞുകാലത്ത് ജനിച്ച ആ ആൺകുട്ടി വളർന്നത് സുഖലോലുപതയുടെ ലോകത്തായിരുന്നു. പക്ഷേ, ആഡംബരങ്ങളേക്കാൾ അവന്റെ ഉള്ളിൽ നിറഞ്ഞുനിന്നത് ഏകാന്തതയും ...










