ഇന്ത്യക്കാരെ കച്ചവടം പഠിപ്പിക്കണ്ട,അപമാനിച്ച് ഇറക്കിവിട്ട കമ്പനിയെ കടക്കെണിയിൽ നിന്നും രക്ഷിച്ച ടാറ്റ; ജാഗ്വറിനെ സ്വന്തമാക്കിയ ബില്യൺ ഡോളർ പ്രതികാരം
വീറുംവാശിയുമുള്ള മത്സരങ്ങളുടെ ലോകമാണ് വ്യവസായമേഖല. വിജയത്തിലേക്ക് കുതിക്കുന്നതിനിടെ പരാജയത്തിലേക്ക് കാലിടറി വീണേക്കാം. കുറ്റപ്പെടുത്തലും പരിഹാസവും കേട്ടേക്കാം. കയ്യടിച്ചവർ തന്നെ തള്ളി പറഞ്ഞേക്കാം. കുറ്റപ്പെടുത്തിയവർ ചിലപ്പോൾ തൊഴു കൈകളോടെ ...