സെർവർ തകരാറ്; സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി; കൊടും ചൂടിൽ ഇടവേളയില്ലാതെ പണിയെടുക്കാനും റേഷൻ വ്യാപാരികൾക്ക് നിർദ്ദേശം
തിരുവനന്തപുരം: സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി. ബയോമെട്രിക് ഓതെന്റിഫിക്കേഷൻ നടക്കാത്തതാണ് കാരണം എന്നാണ് നിലവിൽ ലഭ്യമായ വിവരം. ഇപ്പോൾ നിലനിൽക്കുന്ന സെർവർ മാറ്റാതെ ...