രാജ്യത്ത് നർകോട്ടിക് ടെററിസം ; കേരളത്തിലേക്ക് എത്തിയിട്ടില്ല ; സംയുക്ത ലഹരിവേട്ട തുടങ്ങുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
തിരുവനന്തപുരം : രാജ്യത്ത് നർകോട്ടിക് ടെററിസം ശക്തമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. വിദേശത്തുനിന്നും വൻതോതിൽ ഉള്ള രാസ ലഹരിയാണ് ഇന്ത്യയിലേക്ക് കടത്തപ്പെടുന്നത്. പാകിസ്താനിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നും ...