4 വർഷമായി പാത്രം കഴുകിയിട്ടില്ല,ടൈം വേസ്റ്റ്; മണിക്കൂറിന് ലക്ഷങ്ങളാണ് വില;കമ്പനി സിഇഒ പറയുന്നത് കേൾക്കൂ
നമ്മൾ ചെയ്യുന്നത് ഏത് പ്രൊഫഷനും ആയിക്കൊള്ളട്ടേ,അതിനോടൊപ്പം തന്നെ പഠിച്ചുവയ്‌ക്കേണ്ട ജോലിയാണ് വീട്ടുജോലി. നമ്മൾ എത്ര സമ്പന്നനായാലും എത്ര ജോലിക്കാർ സഹയാത്തിന് ഉണ്ടെന്ന് പറഞ്ഞാലും ജീവിതത്തിൽ ഒരിക്കലെങ്കിലും വീട്ടുജോലി ...