ബോളിവുഡ്, മറാഠി നടന് രവി പട്വര്ധന് അന്തരിച്ചു; അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്
മുംബൈ: ബോളിവുഡ്, മറാഠി സിനിമകളില്‍ നാലു പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന് രവി പട്വര്ധന് അന്തരിച്ചു. 84 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് താനെയിലെ സ്വകാര്യ ...