വിവാദങ്ങളുടെ തോഴൻ, മുംബൈ അധോലോകത്തെ ഷാർപ്പ് ഷൂട്ടർ; അറിയാം രവി പൂജാരി എന്ന ആന്റണി ഫെർണാണ്ടസിന്റെ കഥ (വീഡിയോ)
ആഫ്രിക്കൻ രാജ്യങ്ങളിൽ പലയിടത്തായി 'നമസ്‌തെ ഇന്ത്യ' എന്നപേരിൽ ഒമ്പതോളം റെസ്റ്റോറന്റുകൾ, സാമൂഹ്യ-മനുഷ്യാവകാശപ്രവർത്തകൻ, മുന്നിൽ വന്ന് കൈനീട്ടുന്നവർക്കായി വാരി കോരി കാരുണ്യം ചൊരിയുന്ന ആന്റണി ഫെർണാണ്ടസ്. കേൾക്കുമ്പോൾ ഏറെ ...