വിരാട് കോഹ്‌ലിയെ സഹതാരങ്ങളെ തല്ലാൻ ഒരുങ്ങിയപ്പോൾ തടഞ്ഞത് ഞാൻ, ആ കാര്യം അവനെ ദേഷ്യം പിടിപ്പിക്കും; തുറന്നടിച്ച് രവി ശാസ്ത്രി
ഒക്ടോബർ 19 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ എല്ലാ കണ്ണുകളും വിരാട് കോഹ്‌ലിയിലായിരിക്കും. 36 കാരനായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഈ വർഷം ...









