ധോണി ഭായ് അങ്ങയോടൊപ്പം ടീമിലുണ്ടായിരുന്നതിന്റെ ഓർമ്മകൾ ഞാനെന്നും ഹൃദയത്തിൽ സൂക്ഷിക്കും; ആറു വട്ടം ഐപിഎൽ കിരീടം നേടിയ ടീമിൻറെ ഭാഗമായതിന്റെ അഭിമാനത്തോടെ വിടപറയുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് താരം
ഹൈദരാബാദ് : ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ് താരം അംബാട്ടി തിലക് റായിഡു. ആറുവട്ടം ഐപിഎൽ ജയിച്ച ടീമിനൊപ്പമുണ്ടായിരുന്നതിന്റെ അഭിമാനത്തോടെയാണ് റായിഡു ഇന്ന് ...