പൂട്ടാൻ വെച്ച കമ്പനിയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച 26-കാരൻ;റോയൽ എൻഫീൽഡിന്റെ മരണമാസ് തിരിച്ചുവരവ്
നൂറ്റമ്പതിലേറെ വർഷങ്ങൾക്ക് മുൻപ് ഇംഗ്ലണ്ടിലെ ഒരു ചെറിയ ഗ്രാമത്തിൽ തോക്കുകൾ നിർമ്മിച്ചു തുടങ്ങിയ ഒരു കമ്പനി, ഇന്ന് എങ്ങനെയാണ് ഓരോ മലയാളി യുവാവിന്റെയും സിരകളിൽ ഓടുന്ന ആവേശമായി ...








