‘കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകളിൽ പുനരന്വേഷണം വേണം‘: രാഷ്ട്രപതിക്ക് കത്തയച്ച് അഭിഭാഷകൻ
ഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന് വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ് എന്ന ചിത്രം തരംഗമാകുന്ന പശ്ചാത്തലത്തിൽ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകളിൽ ...