ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ കുതിപ്പുമായി ഐഎസ്ആർഒ; പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ സ്വയം നിയന്ത്രിത ലാൻഡിങ് വിജയകരം
ബംഗലൂരു: ബഹിരാകാശ മേഖലയിൽ പുതിയ കുതിപ്പുമായി ഐഎസ്ആർഒ. പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ (റീ യൂസബിൾ ലോഞ്ച് വെഹിക്കിൾ) സ്വയം നിയന്ത്രിത ലാൻഡിങ് ദൗത്യം ഐഎസ്ആർഒ വിജയകരമായി പരീക്ഷിച്ചു. ...