ഇരുരാജ്യങ്ങളുടേയും പ്രധാന താൽപര്യങ്ങളെയും ആശങ്കകളെയും പരസ്പരം ബഹുമാനിക്കുക; ‘ഇന്ത്യയ്ക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറാണെന്ന് ചൈന
ബീജിംഗ് : ഉഭയ കക്ഷി ബന്ധം എത്രയും വേഗം സാധാരണനിലയിലാക്കാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ചൈന. അഞ്ചു വർഷത്തിന് ശേഷം നടക്കുന്ന ഇന്ത്യ - ചൈന ...